റമദാന്‍ കാഴ്ചകള്‍

വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച ബെയ്‌റൂത്തിലെ മുഹമ്മദ് അല്‍ അമീന്‍ പള്ളിയില്‍ ഖുതുബ ശ്രവിക്കുന്ന വിശ്വാസികള്‍.
ദല്‍ഹി ജുമാ മസ്ജിദിലെ ജുമുഅ നമസ്‌കാരം
മസ്ജിദുല്‍ അഖ്‌സ കമ്പൗണ്ടില്‍ ജുമുഅ നമസ്‌കാരത്തിനെത്തിയ ഫലസ്തീനി കുട്ടികള്‍ ഡോം ഓഫ് ദി റോക്കിനു മുന്നില്‍.
മസ്ജിദുല്‍ അഖ്‌സ കമ്പൗണ്ടില്‍ പ്രാര്‍ഥിക്കുന്ന ഫലസ്തീനി വനിത.
ജക്കാര്‍ത്തിലെ ഫുഡ് ബസാറില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഇന്തോനേഷ്യക്കാര്‍.
കയ്‌റോയിലെ ഈത്തപ്പഴ വിപണയില്‍ കാരയ്ക്ക വാങ്ങാനെത്തിയ ദമ്പതികള്‍.
ഓള്‍ഡ് കയ്‌റോയിലെ ഇബ്‌നു തുലൂന്‍ പള്ളിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഈജിപ്ഷ്യന്‍.

Latest News