സ്മാര്‍ട്ട്‌ഫോണുകളില്‍ ആര്‍ത്തവ ഇമോജി

ലണ്ടന്‍: സ്മാര്‍ട്ട്‌ഫോണുകളില്‍ ആര്‍ത്തവ ഇമോജി എത്തുമെന്ന് റിപ്പോര്‍ട്ട്. നീല കലര്‍ന്ന പാശ്ചത്തലത്തില്‍ വലിയ രക്തതുള്ളിയാണ് ഇമോജിയുടെ അടയാളം. 
സാധരണ നിലയില്‍ സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍ കാണുന്ന പാശ്ചത്തലത്തില്‍ തന്നെയാണ് ഇത്. അടുത്ത മാര്‍ച്ച് മുതലാണ് ഇമോജി സ്മാര്‍ട്ട് ഫോണുകളില്‍ എത്തുന്നത്. യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ക്യാംപെയിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ആര്‍ത്തവ ഇമോജി സ്മാര്‍ട്ട്‌ഫോണുകളില്‍ വരുന്നത്.

Latest News