തിരുവനന്തപുരം- പാല്‍ക്കുളങ്ങരയില്‍ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാല്‍ക്കുളങ്ങര ബസ്തി കാര്യവാഹക് ഷാജി, ശ്യാം എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ദളവ ജങ്ഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.