Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദല്‍ഹിയിലടക്കം ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം

ന്യൂദല്‍ഹി- പാക്കിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ദല്‍ഹിയിലടക്കം ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ടു.
വൈകിട്ട് 5.34 നുണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം പാക്കിസ്ഥാനിലാണെന്ന് ദേശീയ ഭൂചലന പഠന കേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Latest News