ഷാര്‍ജയില്‍ മലയാളി നിര്യാതനായി

ഷാര്‍ജ-കോഴിക്കോട് സ്വദേശിഇബ്രാഹിം കുട്ടി (73) ഷാര്‍ജയില്‍ നിര്യാതനായി. ഷാര്‍ജ സുലൈഖ ആശുപത്രിയിലായിരുന്നു മരണം. ഭാര്യ: മുംതാസ്. മക്കള്‍: അനിമുദ്ദീന്‍, മുനീര്‍, സാലിഹ്, തമീം. ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ നന്തി നാസര്‍ ഭാര്യാ സഹോദരനാണ്. മൃതദേഹം ഷാര്‍ജയില്‍ ഇന്ന് (വെള്ളി) ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

 

Latest News