ഷാർജയില്‍ 187 തടവുകാർക്ക് മോചനം

ഷാർജ- വിശുദ്ധ റമദാന്‍ പ്രമാണിച്ച് ഷാർജയിൽ 187 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശം നൽകി. മോചിതരാകുന്ന തടവുകാർക്ക് വൈകാതെ കുടുംബത്തോടൊപ്പം ചേരാനാകുമെന്ന് ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ സെയ്ഫ് അൽ സാരി അൽ ശംസി പറഞ്ഞു.

 

Latest News