മനോഹര ദൃശ്യമായി കൊല്ലം ബൈപ്പാസ്; ഉദ്ഘാടനം നാളെ- video

തിരുവനന്തപുരം- കേരളത്തിന്റെ ദീര്‍ഘകാല സ്വപ്‌നമായ കൊല്ലം ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു. ബൈപ്പാസ് നാളെ രാഷ്ട്രത്തിനു സമര്‍പ്പിക്കും.
സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പദ്ധതിയുടെ 23 ശതമാനം മാത്രമേ പൂര്‍ത്തിയായിരുന്നുള്ളുവെന്നും 76 ശതമാനം ജോലികള്‍ രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ആയിരം ദിവസം കൊണ്ട് ബൈപ്പാസ് പണി പൂര്‍ത്തിയാക്കുമെന്നാണ് വാഗ്ദനം ചെയ്തിരുന്നത്.

 

 

Latest News