ഉംറ നിര്‍വഹിക്കാനെത്തിയ കാസര്‍കോട് സ്വദേശി നിര്യാതനായി

മക്ക- കുടുംബ സമേതം ഉംറ നിര്‍വഹിക്കാനെത്തിയ  കാസര്‍കോട് സ്വദേശി എം.ഡി മുഹമ്മദ് കുഞ്ഞി ഹാജി (73) നിര്യാതനായി. കരാറുകാരനും വെല്‍ഫെയര്‍ പാര്‍ട്ടി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ഭാര്യമാര്‍: ആയിശ, ആയിശ.
മക്കള്‍: അബ്ദുല്‍ ഹാരിസ് (വെല്‍ഫെയര്‍ പാര്‍ട്ടി യൂണിറ്റ് സെക്രട്ടറി), നൗഷാദ് (കോണ്‍ട്രാക്ടര്‍ ), നൈസാം , നൗഫല്‍ ( ബിസിനസ്), നിയാസ് (കോണ്‍ട്രാക്ടര്‍ ), സാക്കിയ, നസറി, നൂര്‍ജഹാന്‍
മരുമക്കള്‍: ഹസൈനാര്‍ (കോണ്‍ട്രാക്ടര്‍ ), അസ്്‌ലം (എഞ്ചിനീയര്‍ ), വസീം (ബിസിനസ്), ഷര്‍മിള, റമീസ, മിസിരിയ, ആശിത, മുഹ്‌സിന .
സഹോദരങ്ങള്‍: എം.ഡി അബ്ദുല്ലക്കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍, മൊയ്തീന്‍ കുട്ടി, ഇസ്മായില്‍, അഹമ്മദ്, പരേതനായ ബഷീര്‍, ആയിശ, ഉമ്മാലി, മൈമൂന, സഫിയ, പരേതയായ നഫീസ.

 

Latest News