Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊല്ലത്ത് റോഡപകടം: അഞ്ചു പേർ മരിച്ചു

കൊല്ലം- കൊട്ടാരക്കര ആയൂർ അകമണ്ണിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. മരിച്ചവരിൽ രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടും. കുട്ടിയടക്കം ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

Latest News