കൊച്ചി- ഐ.എസ് റിക്രൂട്ട്മെന്റ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശി ഹബീബ് റഹ്മാന്റെ അറസ്റ്റ് രേഖപ്പെടുത്തി. കല്‍പറ്റയില്‍വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹബീബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.
കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ളവരെ ഐ.എസിലെത്തിച്ച ഗൂഢാലോചനയില്‍ 17 ാം പ്രതിയാണ് ഹബീബ് റഹ്്മാന്‍.
മുജാഹിദുകള്‍ക്ക് മറുപടിയുമായി നാടുവിട്ട മലയാളിയുടെ ഓഡിയോ
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക