കണ്ണൂര്‍- കണ്ണൂര്‍ സിറ്റിയില്‍ സംഘടിപ്പിച്ച ഉമ്മാമ സംഗമത്തില്‍ പങ്കെടുത്തവരോടൊപ്പം മാണിക്യ മലരായ പൂവി പാടി പി.കെ. ശ്രീമതി ടീച്ചര്‍ എം.പി.
സിറ്റി സ്‌നേഹതീരം വാട്‌സാപ്പ് ഗ്രൂപ്പ് മുത്തശ്ശിമാര്‍ക്കായി സംഘടിപ്പിച്ച സംഗമത്തില്‍ നാനൂറോളം പേര്‍ പങ്കെടുത്തു. അത്തര്‍ പുരട്ടിയും ഫലൂദ കുടിപ്പിച്ചും ഉമ്മാമമാരെ വരവേറ്റ സംഗമത്തില്‍ കലാപരിപാടികളും ഒരുക്കിയിരുന്നു.