സ്വാമിയുടെ കാല്‍ തിരുമ്മുന്ന പോലീസുകാരന്‍; വൈറലായി വിഡിയോ

പത്തനംതിട്ട- ശബരിമല കയറുന്നതിനിടെ നടന്നുതളര്‍ന്ന അയ്യപ്പഭക്തന്റെ കാല്‍ തിരുമ്മി കൊടുക്കുന്ന പോലീസുകാരന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. മല കയറുന്നതിനിടെ തളര്‍ന്നിരുന്ന സ്വാമിയുടെ സമീപമെത്തി കാല്‍ തിരുമ്മി കൊടുക്കുകയാണ്  പോലീസുകാരന്‍. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഉത്തമ മാതൃകയായി പലരും സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യത്തെ പ്രകീര്‍ത്തിക്കുന്നു.

 

Latest News