കണ്ണൂരില്‍നിന്നുള്ള ആദ്യ ടേക്ക് ഓഫ് മനോഹരം; കാഴ്ച കാണാം

കണ്ണൂര്‍- മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് റെക്കോര്‍ഡ് ജനക്കൂട്ടമാണ് സാക്ഷ്യം വഹിച്ചത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുലര്‍ച്ചെ മുതല്‍തന്നെ ആളുകള്‍ ഒഴുകിത്തുടങ്ങിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭവും ഫ് ളാഗ് ഓഫ് ചെയ്ത കണ്ണൂര്‍-അബുദാബി വിമാനത്തിന്റെ ടേക്ക് ഓഫ് കാണാം.

 

Latest News