വീട്ടുഡ്രൈവറായ മലയാളി കുവൈത്തില്‍ മരിച്ച നിലയില്‍


കുവൈത്ത് സിറ്റി- ഡ്രൈവറായി ജോലി ചെയ്ത മലയാളി സ്‌പോണ്‍സറുടെ വീട്ടില്‍ ജീവനൊടുക്കി. ഇടുക്കി നെടുങ്കണ്ടം കടുക്കാകുന്നില്‍ ജയിംസ് ആന്റണിയുടെയും പരേതയായ ജോയ്‌സിയുടെയും മകന്‍ ജോബിന്‍ കെ. ജയിംസ് (29) ആണ് തൊഴിലുടമയുടെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.  സഹോദരങ്ങള്‍: ജോമോന്‍, ജോസന്‍.

Latest News