ഹിമപാതത്തില്‍ തൂവെള്ള പുതച്ച് ഹായില്‍; ഐസ്‌കട്ടകളില്‍ ആഘോഷം-video

കനത്ത മഴക്കു പിന്നാലെ മഞ്ഞുകട്ടകള്‍ വീണ് സൗദി അറേബ്യയിലെ ഹായില്‍ പ്രദേശം വെള്ള പുതച്ചു. മഞ്ഞുകട്ടകളുടെ സൗന്ദര്യം വേറിട്ട രീതിയില്‍ ആഘോഷിക്കുകയാണ് ഹായിലിലുള്ളവര്‍. ദൂരദിക്കുകളില്‍നിന്നും തൂവെള്ള പുതച്ച ഹായില്‍ കാണാന്‍ ആളുകളെത്തുന്നു.
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചു.

 

Latest News