Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആപ്പിള്‍ പെട്ടികളില്‍ 200 കോടിയുടെ ഹെറോയിന്‍; പിടിച്ചത് ദല്‍ഹിയില്‍

ന്യൂദല്‍ഹി- തലസ്ഥാനത്ത് 200 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചു. ദല്‍ഹിയിലെ ആസാദ്പുര്‍ മാന്‍ഡിയിലാണ് ആപ്പിള്‍ പെട്ടികളിലാക്കി കൊണ്ടുവന്ന ഹെറോയിന്‍ പിടിച്ചതെന്ന് പോലീസ് പറഞ്ഞു. ജമ്മു കശ്മീരിലെ കുപ് വാരയില്‍നിന്നാണ് ഇവ ദല്‍ഹിയില്‍ എത്തിച്ചതെന്നും പോലീസ് വെളിപ്പെടുത്തി.

 

Latest News