ഒമാനില്‍ 141 വിദേശ തൊഴിലാളികള്‍ അറസ്റ്റില്‍

മസ്‌കത്ത്- ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ചതിന് 141 വിദേശി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളികള്‍ താമസിക്കുന് വീട് റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജുഫ്‌നൈന്‍, അല്‍ സീബ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ഏഷ്യക്കാരാണ് അറസ്റ്റിലായവര്‍. 

Latest News