അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയെന്ന് മന്ത്രി ജി. സുധാകരന്‍

കണ്ണൂര്‍- കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയാണെന്ന് മന്ത്രി ജി. സുധാകരന്‍. ഷാ കോടതിയേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുകയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തടി മാത്രം പോര, മനോബലം കൂടി വേണമെന്നും സുധാകരന്‍ പറഞ്ഞു.
 

Latest News