വ്യാഴാഴ്ച സ്‌കൂള്‍ അവധി വാര്‍ത്ത ശരിയല്ല

ജിദ്ദ- മഴയെ തുടര്‍ന്ന് ജിദ്ദയിലും മക്കയിലും സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത ശരിയല്ല. പലഭാഗങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ നിരവധി രക്ഷിതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ ആവശ്യം ഉന്നയിച്ചുവെങ്കിലും രാത്രി വൈകുംവരെ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Latest News