മക്ക- വിശുദ്ധ ഹറമിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. ഇന്ന് വൈകിട്ടാണ് പലയിടങ്ങളിലും കനത്ത മഴ ലഭിച്ചത്. മക്ക പ്രവിശ്യയില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു.
الأرض الطاهرة تُكسى بماء السماء
— #سناب_مكة (@111mkh) October 24, 2018
اللهم صيباً نافعاً #امطار_مكه #مكه_الان pic.twitter.com/e1rrWaOu23
#مكه_الان
— ☆ (@8___shoog___) October 24, 2018
يا زين مكه متكون عليها امطار pic.twitter.com/9gq4u8qWe5