Sorry, you need to enable JavaScript to visit this website.

താമസക്കാരെ വെറുതെ ഇറക്കിവിടാനാകില്ല; അബുദാബിയില്‍ പുതിയ വാടക നിയമം

അബുദാബി- വാടക നല്‍കാത്ത സാഹചര്യങ്ങളില്‍ മാത്രമേ കെട്ടിടങ്ങളില്‍നി് താമസക്കാരെ ഒഴിപ്പിക്കാവൂ എ പുതിയ നിബന്ധനയുമായി കെട്ടിട വാടക നിയമം പരിഷ്കരിച്ചതായി അബുദാബി നീതിന്യായ വകുപ്പ് അറിയിച്ചു. ഈ മാസം 14 ന് നിലവില്‍ വ വാടക കരാര്‍ നിയമം കെട്ടിട ഉടമയ്ക്ക് മാത്രം അനുകൂലമാണെ പരാതി ഉയര്‍ പശ്ചാത്തലത്തിലാണ് ഭേദഗതി. വാടകക്കാരെ ഒഴിപ്പിക്കാന്‍ ഉടമക്ക് കൂടുതല്‍ അധികാരം നല്‍കു പ്രസ്തുത നിയമം താമസക്കാരില്‍ ആശങ്കയുളവാക്കിയിരുു. ഈ പശ്ചാത്തലത്തിലാണ് താമസക്കാര്‍ക്കും കെട്ടിട ഉടമക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുക, ബന്ധം മെച്ചപ്പെടുത്തുക, വാടക തര്‍ക്കം എളുപ്പത്തില്‍ പരിഹരിക്കുക,  റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ആരോഗ്യകരമായ മത്സരക്ഷമത തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ പരിഷ്കാരം.
താമസക്കാരെ ഒഴിപ്പിക്കുതിന് കെട്ടിട ഉടമ തര്‍ക്ക പരിഹാര സമിതിക്ക് അപേക്ഷ സമര്‍പ്പിക്കണം. നിബന്ധനകള്‍ പാലിക്കാത്ത അപേക്ഷ നിരസിക്കും. അപേക്ഷ സ്വീകരിച്ചാല്‍ വാടക കുടിശ്ശിക തീര്‍ക്കുതിന് താമസക്കാര്‍ക്ക് 21 ദിവസവും വാണിജ്യവ്യവസായ യൂനിറ്റുകള്‍ക്ക് 30 ദിവസവും സമയം അനുവദിക്കും. നിശ്ചിത കാലയളവിനുള്ളില്‍ കുടിശ്ശിക അടയ്ക്കാത്തവരെ മാത്രമേ ഒഴിപ്പിക്കൂ. ജപ്തിവിധിക്കെതിരെ അപ്പീല്‍/സുപ്രീം കോടതികളെ സമീപിക്കാനും താമസക്കാര്‍ക്ക് അവകാശമുണ്ടെ് നിയമവകുപ്പ് അറിയിച്ചു.
ഉടമയും വാടക കരാറുകാരനും തമ്മിലുള്ള തര്‍ക്കം കുറയ്ക്കാനും സുഗമമായ നടത്തിപ്പിനുംവേണ്ടി വാടകക്കരാര്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യണമെ നിബന്ധന കര്‍ശനമാക്കിയിട്ടുണ്ട്.

 

Latest News