യു.എ.ഇ ടൂറിസ്റ്റുകള്‍ക്ക് വാറ്റ് തിരിച്ചുനല്‍കുന്നു

ദുബായ്- നവംബര്‍ 18 നു ശേഷം നടത്തുന്ന എല്ലാ പര്‍ച്ചേസുകള്‍ക്കും ഈടാക്കുന്ന വാറ്റ് നികുതി ദുബായിലെ ടൂറിസ്റ്റുകള്‍ക്ക് തിരിച്ചുകിട്ടും. ഫെഡറല്‍ ടാക്്‌സ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മാസം മുതല്‍ റീഫണ്ടിന് ആവശ്യപ്പെടാം.  അബുദാബി, ദുബായ്, ഷാര്‍ജ എയര്‍പോര്‍ട്ടുകളില്‍ ഇതിന് സൗകര്യമുണ്ടാക്കും.
 

Latest News