Sorry, you need to enable JavaScript to visit this website.

കനത്ത മഴയില്‍ കാറിന് മുകളിലേക്ക് വന്‍മരം കടപുഴകി (വിഡിയോ)

മനാമ- കനത്ത മഴയിലും കാറ്റിലും ഉമ്മുല്‍ ഹസമില്‍ മരം കടപുഴകി കാറിന് മുകളിലേക്ക് വീണു. അസീല്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം നിരവധി മരങ്ങളാണ് കടപുഴകിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂണ്‍ പ്ലാസക്ക് സമീപം നിര്‍ത്തിയിട്ട കാറിലേക്ക് മരം വീഴുന്നതാണ് വിഡിയോയില്‍.
(വിഡിയോ-ജി.ഡി.എന്‍)

 

Latest News