പ്രകൃതി വിരുദ്ധ പീഡനം, അധ്യാപകനും രാഷ്ട്രീയനേതാവും അറസ്റ്റിൽ

കൊണ്ടോട്ടി-ഹയർ സെക്കൻഡറി വിദ്യാർഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പരാതിയിൽ അധ്യാപകനും പ്രാദേശിക രാഷ്ട്രീയ നേതാവും അറസ്റ്റിൽ. മുക്കം സ്വദേശിയായ അധ്യാപകൻ മോഹൻദാസ്(35),പൂക്കോട്ടൂർ സ്വദേശി അലവി(51)എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ചൈൽഡ് ലൈൻ നൽകിയ പരാതി പ്രകാരം വിദ്യാർഥിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്.പോക്സോ നിയമപ്രകാരം കുറ്റം ചുമത്തിയ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
 

Latest News