Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആഷിഖിന്റെ ലൊക്കേഷനില്‍  ധാരാളം പ്രശ്‌നങ്ങളുണ്ടാവും-സിദ്ദീഖ് 

സിനിമയിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് ഉടനടി പരാതിപ്പെടുന്നതിനായി സംവിധായകന്‍ ആഷിഖ് അബു മുന്നോട്ട് വച്ച ആഭ്യന്തര സമിതി എന്ന നിര്‍ദ്ദേശത്തെ പരിഹസിച്ച് നടനും താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറി സിദ്ധിഖ്.
ആഷിഖ് അബുവിന്റെ സിനിമകളില്‍ ലൈംഗിക ചൂഷണം തടയാനുള്ള കമ്മിറ്റി രൂപീകരിക്കുന്നെങ്കില്‍ അയാളുടെ ഷൂട്ടിംഗ് സെറ്റില്‍ അത്തരം പ്രശ്‌നങ്ങള്‍ ഒരുപാട് ഉണ്ടാകുന്നത് കൊണ്ടായിരിക്കാം സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തൊഴില്‍ ചൂഷണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇനി താന്‍ ചെയ്യുന്ന എല്ലാ സിനിമകളിലും ഒരു ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന് ആഷിക് അബു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.


 

Latest News