Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റാംമോഹന്‍ അന്തരിച്ചു

സിനിമ സീരിയല്‍ നടന്‍ റാംമോഹന്‍ തിരുവനന്തപുരത്ത് അന്തരിച്ചു. നിരവധി സീരിയലുകളില്‍ സഹനടനായി അഭിനയിച്ച വ്യക്തിയായിരുന്നു റാം മോഹന്‍. കോട്ടണ്‍ഹില്‍ സ്‌കൂളിനടുത്തുള്ള വീട്ടില്‍ നിന്ന് മൃതദേഹം എത്തിച്ച് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. 

Latest News