Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നജ്‌റാന്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂത്തി മിസൈല്‍; സൗദി സേന തകര്‍ത്തു

നജ്‌റാന്‍- യെമന്‍ അതിര്‍ത്തിക്കുള്ളില്‍നിന്ന് നജ്‌റാനെ ലക്ഷ്യമാക്കി വീണ്ടും ഹൂത്തികളുടെ മിസൈല്‍ ആക്രമണ ശ്രമം. ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ക്കുന്നതില്‍ തങ്ങള്‍ വിജയിച്ചതായി സൗദി വ്യോമസേന അറിയിച്ചു.

 

Latest News