നജ്‌റാന്‍- യെമന്‍ അതിര്‍ത്തിക്കുള്ളില്‍നിന്ന് നജ്‌റാനെ ലക്ഷ്യമാക്കി വീണ്ടും ഹൂത്തികളുടെ മിസൈല്‍ ആക്രമണ ശ്രമം. ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ക്കുന്നതില്‍ തങ്ങള്‍ വിജയിച്ചതായി സൗദി വ്യോമസേന അറിയിച്ചു.