Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി ഹരിതപ്രഭയില്‍; നാടെങ്ങും ആഘോഷം

ജിദ്ദ - ദേശീയദിനം ആഘോഷിക്കുന്ന സൗദി അറേബ്യ ഹരിതപ്രഭയില്‍ മുങ്ങി.
ദേശീയദിനത്തിന്റെ ആഘോഷത്തിമര്‍പ്പിലാണ് രാജ്യമെങ്ങും. തെരുവുകളും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഹരിത പതാകകളാലും തോരണങ്ങളാലും സ്റ്റിക്കറുകളാലും അലംകൃതമാണ്. കെട്ടിടങ്ങളുടെ മുന്‍വശങ്ങളിലും റോഡുകളിലെ ബില്‍ബോര്‍ഡുകളിലും ഭരണാധികാരികളുടെ ഫോട്ടോകള്‍ ഉയര്‍ത്തി.

http://malayalamnewsdaily.com/sites/default/files/2018/09/22/nationday2.png

 

Latest News