Sorry, you need to enable JavaScript to visit this website.
Tuesday , January   18, 2022
Tuesday , January   18, 2022

നിറവയറുമായി കാവ്യ; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

അമ്മയാകാനൊരുങ്ങിയ കാവ്യാമാധവന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍. ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു ആഘോഷം.

http://malayalamnewsdaily.com/sites/default/files/2018/09/19/kavya.jpeg

 

Latest News