ജിദ്ദയില്‍ ഹോട്ടലില്‍ തീപ്പിടിത്തം; ആളപായമില്ല

ജിദ്ദ- ഷറഫിയയിലെ ഓഡ്സ്റ്റ് ഹോട്ടലിന് ഇന്നലെ വൈകുന്നേരം തീപ്പിടിച്ചു. സൗദി സിവില്‍ ഡിഫന്‍സിന്റെ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. ഹോട്ടലിലുണ്ടായിരുന്ന എല്ലാവരേയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആളപായമില്ല. അപകട കാരണം അറിവായിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അഗ്നിബാധ.

 

Latest News