മുംബൈ- രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രാവിലെ 72.18 ആണ് ഡോളര്‍ വിനിമയത്തില്‍ രൂപയുടെ നിരക്ക്. 71.73 നിരക്കിലാണ് അവസാനം ക്ലോസ് ചെയ്തിരുന്നത്.
രാവില 9.25 ന് 72.14 നിരക്കിലായിരുന്നു വ്യാപാരം. ഈ മാസം ആറിനാണ് രൂപയുടെ മൂല്യം ഇടിഞ്ഞ് ഡോളറിന് 72 രൂപയായത്.
അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര തര്‍ക്കം തുടരുന്നതിനിടയില്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ മിക്ക കറന്‍സികളുടേയും മൂല്യം ഇടിയുകയാണ്.
അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര തര്‍ക്കം തുടരുന്നതിനിടയില്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ മിക്ക കറന്‍സികളുടേയും മൂല്യം ഇടിയുകയാണ്.