കാസര്‍കോട്ട് അരക്കോടി രൂപ  പട്ടാപ്പകല്‍ കൊളളയടിച്ചു 

കാസര്‍കോട്-പട്ടാപ്പകല്‍ അരക്കോടി രൂപ കവര്‍ന്നു. കാസര്‍കോട് ഉപ്പളയില്‍ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണമാണ് കവര്‍ന്നത്. 50 ലക്ഷം രൂപ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥനും ഡ്രൈവറും എടിഎമ്മില്‍ പണം നിറയ്ക്കുന്ന സമയത്ത് പണം അടങ്ങിയ പെട്ടി വാഹനത്തിലെ ഗ്ലാസ് പൊട്ടിച്ച് എടുക്കുകയായിരുന്നു. 
 

Latest News