കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കല്‍: നടപടിക്രമം എങ്ങനെ...

ചോദ്യം: എന്റെ ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് രണ്ടു വര്‍ഷവും ഏഴു മാസവും പിന്നിട്ടു. ഇനി ഇഖാമ പുതുക്കുന്നതിന് എത്ര റിയാല്‍ ഫൈന്‍ നല്‍കേണ്ടി വരും?

ഉത്തരം: ജവാസാത്ത് നിയമപ്രകാരം ഇഖാമയുടെ കാലാവധി കഴിഞ്ഞ് ആദ്യമായാണ് പുതുക്കുന്നതെങ്കില്‍ 500 റിയാല്‍ ആണ് ഫൈന്‍. കാലാവധി കഴിഞ്ഞ നിലയില്‍ രണ്ടാം തവണയോ മൂന്നാം തവണയോ ആണ്  പുതുക്കുന്നതെങ്കില്‍ 1000 റിയാലാണ് ഫൈന്‍. കാലാവധി എത്ര കഴിഞ്ഞു എന്നത് പ്രശ്നമല്ല. ഫൈന്‍ നല്‍കിയാല്‍ പുതുക്കാന്‍ കഴിയും.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

 

Latest News