നജ്‌റാനിലും പരിസരങ്ങളിലും മഴ തുടരുന്നു

നജ്‌റാന്‍- നഗരത്തിലും ബദര്‍ അല്‍-ജനൂബ്, ഖബാഷ്, താര്‍, ഹബൂന ഗവര്‍ണറേറ്റുകളിലും അതിവേഗ കാറ്റ്, ആലിപ്പഴ വീഴ്ച, ഇടിമിന്നല്‍ എന്നിവക്കൊപ്പം മിതമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
നാളെ പുലര്‍ച്ചെ മൂന്ന് മണി വരെ സ്ഥിതിഗതികള്‍ തുടരുമെന്ന് കേന്ദ്രം അറിയിച്ചു.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

 

Latest News