ജിദ്ദ എറണാകുളം ജില്ല കെഎംസിസി ഇഫ്താർ സംഗമം നടത്തി

ജിദ്ദ: ജിദ്ദ -എറണാകുളം ജില്ല കെഎംസിസി ഇഫ്താർ സംഗമവും റമദാൻ പ്രഭാഷണവും നടത്തി,പ്രസിഡൻറ് റഷീദ് ചാമക്കാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗം കെഎംസിസി നാഷണൽ സെക്രട്ടറി നാസർ എടവനക്കാട് ഉദ്ഘാടനം ചെയ്തു. സുലൈമാൻ അഹ്സനി റമദാൻ സന്ദേശം നൽകി ജിദ്ദ സെൻട്രൽ കമ്മറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം മുഖ്യപ്രഭാഷണം നടത്തി അബ്ദുൽ കരീംമൗലവി പ്രാർത്ഥനക്ക് നേത്രത്വം നൽകി   സുബൈർ കുമ്മനോട്,ഹിജാസ്കൊച്ചി ,ഫൈസൽ,മാഹിൻ തുടങ്ങിയവർ പ്രസംഗിക്കുകയും സെക്രട്ടറി ജാബിർ മടിയൂർ ഡോ ബിൻയാൻ ഉസ്മാൻ നന്ദിയും പറഞ്ഞു

Tags

Latest News