തബൂക്ക് കെ.എം.സി.സി ഇഫ്താര്‍ സംഗമം

തബൂക്ക്- കെ എം സി സി തബൂക്ക്‌ സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചു, മദീന റോഡിലുള്ള മലബാർ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച നടന്ന പരിപാടിയിൽ തബൂക്കിലെ വിവിധ സംഘടനാ നേതാക്കളടക്കം ആയിരത്തി മുന്നൂറോളം ആളുകൾ പങ്കെടുത്തു, ഇഫ്താറിന്‌ മുന്നോടിയായി നടന്ന തസ്കിയത്ത്‌ ക്ലാസിൽ ശിഹാബുദ്ധീൻ ഫൈസി സംസാരിച്ചു , ഇഫ്താർ പ്രോഗ്രാമിന്‌ സമദ്‌ ആഞ്ഞിലങ്ങാടി, ഫസൽ എടപ്പറ്റ, സിറാജ്‌ കാഞ്ഞിരമുക്ക്‌, അലി വെട്ടത്തൂർ, സക്കീർ മണ്ണാർമല, ഖാദർ ഇരിട്ടി, കബീർ പൂച്ചാമം, ആഷിഖ്‌ ഹലീസ്‌,റിയാസ് പപ്പായി, പീച്ചിഹാജി, സരീസ്‌ വെട്ടുപാറ, ബഷീർ പ്രസ്സ്‌, അഷ്‌റഫ്‌ പാലക്കാട്‌, അലി പൊന്നാനി, നിസാം TBR, ഉമ്മർ ലസീസ്‌, ബഷീർ വാഴക്കാട് ,അലി ബാലുശ്ശേരി ,അഷ്‌റഫ് മദീന അസ്കരി യാസർ അംരി,റഷീദ് വേങ്ങുർ,അജ്‌മൽ ,കെ.എം.സി.സി വനിതാ വിങ്ങ്‌ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

 

 

Latest News