Sorry, you need to enable JavaScript to visit this website.

പാർലമെന്റ് തെരഞ്ഞെടുപ്പ് - രാജു കല്ലുംപുറo ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ പ്രചരണ വിഭാഗം ചെയർമാൻ

മനാമ - നടക്കാനിരിക്കുന്ന  പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പ്രവാസലോകത്തെ കെ പി സി സി യുടെ പോഷകസംഘടനയായ ഒഐസിസി - ഇൻകാസ് ന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം ചെയർമാൻ ആയി ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിനെ  നിയമിച്ചതായി ഒഐസിസി ഗ്ലോബൽ കമ്മറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള സർക്കുലറിലൂടെ അറിയിച്ചു.

Tags

Latest News