മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു

കൊച്ചി - മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു. എറണാകുളം വടക്കന്‍ പറവൂരില്‍ ആണ് സംഭവം. വടക്കുംപുറം സ്വദേശി ഷാനു ആണ് കൊല്ലപ്പെട്ടത്. ഷാനുവിന് 34 വയസായിരുന്നു. ഭര്‍തൃ പിതാവ് സെബാസ്റ്റ്യന്‍(64) ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം ആശുപത്രില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Latest News