മഹ്ജര്‍ കെ.എം.സി.സി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ജിദ്ദ- മഹ്ജര്‍ അല്‍റാസി മദ്രസ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സൗദി നാഷണല്‍ കമ്മിറ്റി മുഖ്യരക്ഷാധികാരി കെ പി മുഹമ്മദ് കുട്ടി സാഹിബ്, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു, ഹാഫിള്   ഫൈസി മരത്തിന്‍കടവ് റമദാന്‍ ഉദ്‌ബോധന ക്ലാസ് നടത്തി.

ഇസ്മായില്‍ മഞ്ചേരി, ജാഫര്‍ മോങ്ങം, ശിഹാബ് ഒറ്റത്ത് ,ബീരാന്‍കുട്ടി വയനാട്, ജാഫര്‍ കുരിക്കള്‍,യൂനുസ് നാലകത്ത്,അബ്ദുനാസര്‍ കരിപ്പൂര്‍, റിയാസ് പിലാക്കല്‍ , ഫസല്‍ റഹ്മാന്‍ വള്ളിക്കുന്ന്, അഫ്‌സല്‍ മുണ്ടശ്ശേരി , അബ്ദുല്‍ അസീസ്, ഉസ്മാന്‍ വി കെ, അബ്ദുല്‍ ജലീല്‍,തിരുവാലി മുഹമ്മദ് ഒഴുകൂര്‍,അന്‍വര്‍,ഷറഫുദ്ദീന്‍, സെമില്‍, ഹംസ   എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

സക്കറിയ ബാസിത്തിന്റെ ഖിറാത്തോടുകൂടി തുടങ്ങിയ ഉദ്ഘാടന സെക്ഷന്‍ പ്രസിഡന്റ് അബ്ദുല്‍ കരീം കൊടക്കാട് അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി സലിം മുണ്ടേരി സ്വാഗതവും അബ്ദുല്‍ ജലീല്‍ ചെമ്മല  നന്ദിയും പറഞ്ഞു.

 

Latest News