റിയാദ് അടക്കം വിവിധ പ്രവിശ്യകളില്‍ മഴക്ക് സാധ്യത

റിയാദ്- അല്‍ബാഹ, മക്ക, കിഴക്കന്‍ പ്രവിശ്യ, റിയാദിന്റെ തെക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, അസീര്‍, ജിസാന്‍, മദീന, മക്കയുടെ കിഴക്ക് ഭാഗം, ബഹ്‌റൈന്‍, ഖത്തര്‍, യമന്‍ എന്നിവിടങ്ങളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി അറിയിച്ചു.

Tags

Latest News