Sorry, you need to enable JavaScript to visit this website.

ലോക്സഭാ തെരഞ്ഞെടുപ്പ്  പ്രഖ്യാപനം ഇന്നുണ്ടായേക്കും 

ന്യൂദല്‍ഹി-ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് ആലോചന.ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം ഇന്ന് തന്നെ പുറത്തിറക്കിയേക്കുമെന്നാണ് സൂചന.

Latest News