ജിദ്ദ-തിരൂര്‍ മണ്ഡലം കെ.എം.സി.സി ഈത്തപ്പഴ വിതരണം നടത്തി 

തിരൂര്‍: ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സി റമദാനോട് അനുബന്ധിച്ച് ഹദിയത്തുല്‍ ഹുബ്ബ് എന്ന പേരില്‍ സംഘടിപ്പിച്ച ഈത്തപഴ പാക്കുകളുടെ വിതരണോദ്ഘാടനം  കുറുക്കോളി മൊയ്തീന്‍   എം.എല്‍എ, എ.പി കുഞ്ഞാവു ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. മുന്‍ ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ഉപാധ്യക്ഷന്‍ പി.പി ഉനൈസ്, ജിദ്ദ തിരൂര്‍ മണ്ഡലം സെക്രട്ടറി റിഷാദ് എം, തിരുന്നാവായ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കുഞ്ഞാലി,   സെക്രട്ടറി ലത്തീഫ് പള്ളത്ത്, ഫക്കറുദ്ധീന്‍ പല്ലാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags

Latest News