ജിസാൻ- സബിയ ഏരിയ കെഎംസിസി കമ്മറ്റി എല്ലാ വർഷവും നടത്തി വരുന്ന സമൂഹ നോമ്പുതുറ നാളെ ( വെള്ളിയാഴ്ച) അൽ ഫാരിസ് കോൾഡ് സ്റ്റോർ കോമ്പൗണ്ടിൽ നടക്കും. കെഎംസിസി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.