Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജ്യനിവാസികളെ ഭിന്നിപ്പിക്കുന്ന നിയമം - പ്രവാസി വെൽഫെയർ

 
ദമാം - പൗരത്വത്തിന് മതം മാനദണ്ഡമാക്കി നിയമം നടപ്പിലാക്കുന്നതിലൂടെ ജനങ്ങളെ വിഭജിച്ച് ഭരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സർക്കാരിനുള്ളതെന്ന്  പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആരോപിച്ചു. സിഎഎ നിയമത്തിന് മതം മാനദണ്ഡമാക്കിയതിലൂടെ സർക്കാർ ഭരണഘടനാ വിരുദ്ധമായ നടപടിയാണ്  ചെയ്തത്. മുസ്‌ലിം ജനവിഭത്തെ അപരവൽക്കരിക്കുന്ന 
ഈ കരിനിയമം ഉടൻ പിൻവലിക്കണമെന്നും ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി രാജ്യനിവാസികളെ ഭിന്നിപ്പിക്കുന്ന ഈ കരിനിയമത്തിനെതിരെ മുന്നോട്ട് വരണമെന്നും പ്രൊവിൻസ് കമ്മിറ്റി ആഹ്വാനം ചെയ്തു.

Tags

Latest News