Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി തുടരണോ  എന്നതാണ് തെരഞ്ഞെടുപ്പിലെ ചോദ്യം: ചുള്ളിക്കാട് 

തൃശൂര്‍- ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി തുടരണമോ വേണ്ടയോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്.

സവര്‍ണ ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയെ ചെറുക്കുക എന്നതാണ് നമ്മുടെ ചുമതല. ആ ചുമതല നിറവേറ്റാന്‍ ജനാധിപത്യ വിശ്വാസികള്‍ എല്ലാവരും സജ്ജരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News