Sorry, you need to enable JavaScript to visit this website.

ആഘോഷങ്ങള്‍ ഒഴിവാക്കിയത് ശരിയായില്ല- മുരളി തുമ്മാരുകുടി-video

പ്രളയബാധിത പ്രദേശങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി സഹായകമാകുന്ന ആഘോഷങ്ങളും കലോത്സവങ്ങളും ഒഴിവാക്കി ദുഃഖമാചരിക്കേണ്ട സാഹചര്യമില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി പറഞ്ഞു.
പ്രളയം പറഞ്ഞത് എന്ന തലക്കെട്ടില്‍  ദുരന്തകാലത്തെ സന്നദ്ധ സേവനത്തെ കുറിച്ച് മലപ്പുറം മഅദിന്‍ അക്കാദിമി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest News