Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഹമൂദ് വണ്ടൂരിൻ്റ മാതാവ് നിര്യാതയായി

ജിദ്ദ- അൽറയാൻ പോളിക്ലിനിക് ഡ്രൈവർ മഹ്മൂദ് വണ്ടൂരിന്റെ മതാവ് പരേതനായ മൂട്ടപറമ്പൻ അബുവിന്റെ ഭാര്യ ശീലം വീട്ടിൽ കദീജ (90) നിര്യാതയായി. ഖബറടക്കം തിങ്കൾ രാവിലെ 9 മണിക്ക് വണ്ടൂർ വലിയ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ. മറ്റു മക്കൾ: പരേതയായ ഫാത്തിമ്മ കുട്ടി, ആമിന, മുഹമ്മദ് അഷ്റഫ്, അബ്ദുൽ ലത്തീഫ്,  ഫൗസിയ, മരമക്കൾ, ടി.പി. മുഹമ്മദ്, ടി. അലവി, പി.അബ്ദുസലാം, ഉമ്മു സൽമ, സൈരാഭാനു, ഹസീന അബലൻ

Tags

Latest News