Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊടുവള്ളിയില്‍ ബൈക്ക് ഇലക്ട്രിക്  പോസ്റ്റിലിടിച്ച് തീ പിടിച്ചു; രണ്ട് മരണം

കോഴിക്കോട്-കൊടുവള്ളിയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു പേര്‍ മരിച്ചു. അപകടത്തിന് പിന്നാലെ ബൈക്ക് കത്തി നശിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെ 4.30നാണ് അപകടം. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. 
 

Latest News