Sorry, you need to enable JavaScript to visit this website.

തമിഴ്നാട്ടില്‍ മലയാളി ഐഎഎസ്  ഉദ്യോഗസ്ഥന്‍ രാജിവെച്ചു

ചെന്നൈ-തമിഴ്നാട്ടില്‍ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു. 2011 ബാച്ചിലെ ഉദ്യോഗസ്ഥനായ അനീഷ് ശേഖര്‍ ആണ് രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. 38കാരനായ അനീഷ് തമിഴ്നാട് ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ എംഡി ആയിരുന്നു. മധുര കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്

Latest News